28 August 2016, Sunday
കുറ്റവാളികൾക്കെതിരെ താമസംവിനാ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം, സ്ത്രീകൾക്ക് ഭയംകൂടാതെയും...
>>
The SFI, while demanding that the criminals in the two incidents be brought to book without delay,...
>>
The Left, which laid the basis of the development of Kerala with its historic initiatives, is...
>>
LDF Election Manifesto 2016
വേണം നമുക്കൊരു പുതുകേരളം. അഭ്യസ്‌തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക്‌ അനുസരിച്ചുള്ള...
>>
If one were to ask what the role of the RSS was in the freedom struggle, the only name coming forth...
>>
തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേക്ക്‌ വരുന്നത്‌. അവരുടെ...
>>
കുറ്റവാളികൾക്കെതിരെ താമസംവിനാ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം, സ്ത്രീകൾക്ക് ഭയംകൂടാതെയും സ്വതന്ത്രരായും ജീവിക്കുവാനുതകുന്ന ഒരു നീതിയുക്ത സമൂഹത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോവുകയും വേണം. (എസ്.എഫ്.ഐ. കേന്ദ്രനിർവാഹക സമിതിയുടെ പത്രക്കുറിപ്പ്) >>
The SFI, while demanding that the criminals in the two incidents be brought to book without delay, believes that the struggle has to be taken forward by waging battles to create a society where women can live and thrive freely without fear. The demand for the implementation of the Verma Committee recommendations is a crucial part of this protracted struggle. >>
The Left, which laid the basis of the development of Kerala with its historic initiatives, is approaching the people in the upcoming elections with an agenda of effective, alternatives policies geared to face up to the challenges of our times. The LDF has put forward a manifesto with 600 proposals, and from among these, it has chosen 35 points as the main focus areas, constituting "The Thirty Five Point Programme". >>
തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേക്ക്‌ വരുന്നത്‌. അവരുടെ സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഇന്ത്യയെ തേടിയുളള പലായനം. വികസനംകൊണ്ട്‌ വീർപ്പുമുട്ടി നിൽക്കുന്ന ഗുജറാത്തിലേക്ക്‌ പോകാതെ അയൽപക്കത്തു ബിജെപി തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ നിന്നുപോലും തൊഴിൽ തേടി തൊഴിലാളികൾ കേരളത്തിലേയ്ക്കാണല്ലോ വരുന്നത്‌. അവരെന്തേ, ഗുജറാത്തിലേക്ക്‌ പോകാത്തത്‌? അവിടെ തൊഴിൽ അവസരങ്ങളില്ലേ? മാന്യമായി കൂലി ഇല്ലെന്നുണ്ടോ? >>
LDF Election Manifesto 2016
വേണം നമുക്കൊരു പുതുകേരളം. അഭ്യസ്‌തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക്‌ അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ്‌ നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണം. പക്ഷെ അതോടൊപ്പം ഇന്ന്‌ നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ സമ്പൂര്‍ണ്ണ- സാമൂഹ്യ-സുരക്ഷിതത്വം ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസാദി പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും വേണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ്‌ നമ്മുടെ മുദ്രാവാക്യങ്ങള്‍. >>

വാർത്തകൾ

തിരുവനന്തപുരം: പുതുകേരളത്തിന് നാന്ദികുറിക്കാനുള്ള സുപ്രധാന നിർദ്ദേശങ്ങൾ ഉയർത്തികൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. >>
ഇതുവരെ നടന്ന 13 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 79 സ്ത്രീകളില്‍ 49 പേരും ഇടതുപക്ഷ പ്രതിനിധികള്‍. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല. >>
കൊച്ചി: ആര്‍എസ്എസുകാര്‍ തീവെച്ചു നശിപ്പിച്ച മലപ്പുറം ജില്ലയിലെ തിരൂര്‍ തലൂക്കര എകെജി സ്മാരക ഗ്രന്ഥാലയയുടെ പുനരുദ്ധാരണം അവസാനഘട്ടത്തിലേക്ക്. >>
എസ്എസ്എല്‍സി പരീക്ഷാഫലം അട്ടിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി വേണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. >>
ധനമന്ത്രി കെ എം മാണി രാജിവയ്ക്കുക , സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടറിയറ്റ്-കലക്ടറേറ്റ് ഉപരോധം വന്‍വിജയമാക്കാന്‍ കണ്‍വീനര്‍ വൈക്കം വിശ >>

മറ്റു ലേഖനങ്ങൾ

കേരളത്തിലെ സ്ത്രീകൾ ഈ തെരഞ്ഞെടുപ്പിനെ അതിജീവനത്തിന്റെ പോരാട്ടമായാണ്‌ കാണുന്നത്‌. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരും കേരളം ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാരും വരുത്തിവച്ച ദുരിതങ്ങൾ സത്യസന്ധമായി വിലയിരുത്താനുള്ള അവസരം കൂടിയാണിത്‌. >>
പിൻവലിക്കാൻ വേണ്ടി മാത്രം ഇറക്കേണ്ടിവന്ന ഈ നിയമവിരുദ്ധ ഉത്തരവുകളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചത്‌ ആരുടെ കൈകളാണ്‌? ആ സമ്മർദ്ദത്തിനു പിന്നിൽ പ്രവർത്തിച്ച കണക്കറ്റ പണം എങ്ങോട്ടാണ്‌ ഒഴുകിയത്‌? മുഖ്യമന്ത്രി അവകാശപ്പെടുംപോലെ നിയമാനുസൃതമായ വികസനത്തിനും തൊഴിലവസരത്തിനും വേണ്ടിയാണ്‌ ഈ ഭൂദാന പരമ്പര എങ്കിൽ, കോഴികൂകും മുമ്പ്‌ അവ പിൻവലിച്ച്‌ തടിതപ്പേണ്ട ഗതികേട്‌ എങ്ങനെ ഉണ്ടായി? >>
പരവൂരിലെ വെടിക്കെട്ട് അപകടം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മഹാദുരന്തമാണ്. >>
കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗം ഇതെഴുതുമ്പോള്‍ 113 പേരുടെ ജീവൻ അപഹരിച്ചുകഴിഞ്ഞു. നൂറുകണക്കിനു ആളുകൾ പരിക്കുപറ്റി ആശുപത്രിയിലുണ്ട്. >>
ആർ എസ് എസ് അവരുടെ ദേശീയവാദപരവും ദേശസ്‌നേഹപരവുമായ എല്ലാ സമരങ്ങളുടെയും കുന്തമുനതിരിച്ചുവെക്കുന്നത് ഇസ്ലാമിക മേധാവിത്വത്തിന്റെ കഴിഞ്ഞകാല ഓർമ്മകൾക്കു നേരെയാണ്. അവസാന മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരായി ശിവജി നടത്തിയ യുദ്ധത്തോടെ അവരുടെ ചരിത്രം അവസാനിക്കുകയാണ്. ബ്രിട്ടീഷ് മേധാവിത്വത്തിന് മുഗൾ ഭരണത്തെ അപ്രസക്തമാക്കാൻ കഴിഞ്ഞുവെന്ന് കാണുന്ന ആർ എസ് എസ് ബ്രിട്ടീഷുകാരെ ഹിന്ദുക്കളുടെ സഖ്യശക്തിയായാണ് കണ്ടത്. >>
ഇതുവരെ നടന്ന 13 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 79 സ്ത്രീകളില്‍ 49 പേരും ഇടതുപക്ഷ പ്രതിനിധികള്‍. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല. >>
Subscribe to LDF Keralam RSS