13 December 2017, Wednesday

Blogs

VS Achuthanandan - What is this "development" that Modi is offering us?

Prime Minister Narendra Modi came to Kerala for election campaigning. His followers are claiming that they will change Kerala into a promised land like Gujarat. Modi can speak eloquently. But beyond the eloquence, what is this "development" that they have done in Gujarat?

ഗോദമാറി കയറിയ ഉമ്മൻ ചാണ്ടി!!

ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ഗോദാ യിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.

കശുവണ്ടി തൊഴിലാളികളുടെ ദുരിതത്തിനു മുഖംതിരിച്ച് സർക്കാർ

കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് ഇന്ന് രണ്ടു ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചിരുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികളെല്ലാം അടഞ്ഞു കിടക്കുന്നു. ഇതിന്റെ മറവിൽ സ്വകാര്യ മുതലാളിമാർ തൊഴിലാളികളെ അർഹമായ കൂലി നൽകാതെ, ആനുകൂല്യങ്ങൾ നിഷേധിച്ചു ചൂഷണം ചെയ്യുകയാണ്. ഇതിനു സർക്കാർ തന്നെ വഴിയൊരുക്കി കൊടുത്തിരിക്കുന്നു.

ഉത്തരം മുട്ടുംമ്പോൾ കൊങ്ങയ്ക്ക് പിടിക്കുന്നു!

എന്റെ പ്രസംഗം തടസ്സപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബഞ്ചിൽ ഹർജി ഫയൽ ചെയ്തത് എന്റെ പ്രസംഗത്തിലൂടെ വിവസ്ത്രനാക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണ്.

ഉമ്മൻ ചാണ്ടിയും കുമ്മനവും വെള്ളാപ്പള്ളിയും

"ഗാന്ധിജിയുടെയും ഗോഡ്സേയുടെയും അനുയായികൾ ഒന്നിക്കുംമ്പോൾ" എന്ന എന്റെ പോസ്റ്റ് വായിച്ച് ഒരു സുഹൃത്ത് എനിക്ക് ഒരു മെസ്സേജ് അയച്ചു. "യു.ഡി.എഫ്. ജയിക്കുന്നതാണ് ബി.ജെ.പി.ക്ക് നല്ലത്" എന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ശ്രീ നടശേൻ പ്രഖ്യാപിച്ചതിന്റെ റിപ്പോർട്ടുകളാണ് ആ എഫ്.ബി സുഹൃത്ത് അയച്ച് തന്നത്.

എസ്എസ്എൽസി വിജയത്തിൽ അനുമോദനങ്ങൾ

എസ് എസ് എൽ സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാലയങ്ങളെയും അതിനു നേതൃത്വം നല്കിയ അധ്യാപകരെയും അനുമോദിക്കുന്നു.

അഭിനന്ദനങ്ങൾ, അല്പം ചിന്തയും

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മികച്ച വിജയം നേടാനാവാതെ പോയവർക്ക് ഒപ്പമാണ്

ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്സേയുടെ അനുയായികളും ഒന്നിക്കുമ്പോൾ!

"ഹിന്ദുമത വിശ്വാസികളും മുസ്ലീംമത വിശ്വാസികളും ഒന്നിച്ച് ഈ രാജ്യത്ത് കഴിയാൻ പാടില്ല എന്നത് ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ്. മുസ്ലീം ജനവിഭാഗം പാക്കിസ്താനിലേക്ക് പോകണം, അല്ലെങ്കിൽ രണ്ടാംതരം പൗരന്മാരായി ഈ രാജ്യത്ത് കഴിയണം. ഇത് വിഷലിപ്തമായ മനോഭാവമാണ്."

യഥാർത്ഥ വിഷയങ്ങൾ ഉയർന്നുവരട്ടെ

യു ഡി എഫ് പ്രചാരണം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിൽ ഊന്നുകയാണ്. എന്നാൽ ജനങ്ങൾ അത്തരം ചതിക്കുഴികളിൽ വീഴുന്നില്ല.

Pages

Subscribe to RSS - blogs