"എന്താണ് LDF നൽകുന്ന ഉറപ്പ്? വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്ന് തുടങ്ങി എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങളിൽ ഏറ്റവും കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കും എന്ന് തന്നെയാണത്."

#ഉറപ്പാണ്_LDF
#ഇനിയും_മുന്നോട്ട്

ഉറപ്പാണ് LDF

കേരളം ഇനിയും മുന്നോട്ട്

അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ പ്രാവർത്തികമാക്കി നമ്മുടെ സർക്കാർ.  ഓരോ ചുവടിലും നമ്മോടൊപ്പം നിന്ന് നാം ഒന്നായി അതിജീവിക്കാനും മുന്നേറാനും പ്രേരിപ്പിക്കുന്ന ഒരു സർക്കാർ. വാഗ്ദാനങ്ങൾക്കപ്പുറത്തേക്ക് വളർന്ന ഒരു ഭരണകാലം. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന, കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി നമ്മുടെ സർക്കാർ.

 

.

സ്ഥാനാർത്ഥികൾ

നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ അടുത്തറിയാനും അവ നിറവേറ്റാനുമുള്ള ആര്‍ജവമുള്ളവരാണ് LDF സ്ഥാനാര്‍ത്ഥികള്‍.

വാർത്തകൾ

വ്യാജവാർത്തകൾ അരങ്ങ് വാഴുന്ന ഈ കാലത്ത് തെറ്റും ശരിയും ഏതെന്ന് സസൂക്ഷ്മം നോക്കി തിരിച്ചറിയേണ്ടതുണ്ട്.

ധാരാളം പ്രതിസന്ധികൾക്കിടയിലും ബഹുതല സ്പർശിയായ ഒരു ഭരണസംവിധാനമായി നിലനിൽക്കാൻ കഴിഞ്ഞു :പിണറായി സർക്കാറിനെ കുറിച്ച് സുനിൽ പി ഇളയിടം

ധാരാളം പ്രതിസന്ധികൾക്കിടയിലും ബഹുതല സ്പർശിയായ ഒരു ഭരണസംവിധാനമായി നിലനിൽക്കാൻ കഴിഞ്ഞു :പിണറായി സർക്കാറിനെ കുറിച്ച് സുനിൽ പി ഇളയിടം

എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍ പി ഇളയിടം പിണറായി സർക്കാരിനെ വിലയിരുത്തുന്നത് ഇങ്ങനെ: പ്രകൃതിക്ഷോഭങ്ങളായിട്ടും രാഷ്ട്രീയമായ കടന്നാക്രമണങ്ങളായിട്ടുമൊക്കെ ധാരാളം പ്രതിസന്ധികളിലൂടെ ആണ്…

Read More
‘പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് കഴിഞ്ഞു’ ; ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

‘പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് കഴിഞ്ഞു’ ; ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് മുന്‍കയ്യെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങളുടെ…

Read More

കേരളത്തിന് ഉറപ്പാണ്. കാരണങ്ങൾ ഇതാണ്.

പ്രകടനപത്രികയിലെ പദ്ധതികളെല്ലാം ചെയ്തു നിറവേറ്റി, സമഗ്ര വികസനവും ജനക്ഷേമവും ഉറപ്പുവരുത്തിയ അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. ഉറപ്പാണ്, നമ്മൾ മികവോടെ തുടരും.

സോഷ്യൽ മീഡിയ

പ്രത്യേക താല്പര്യങ്ങള്‍ക്കായി അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ LDF സര്‍ക്കാരിന്റെ നേട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചപ്പോള്‍ നവമാധ്യമങ്ങള്‍ വഴി സത്യത്തിനൊപ്പം നിന്നത് ഇന്നാട്ടിലെ സാധാരണക്കാരാണ്.

Comments Box SVG iconsUsed for the like, share, comment, and reaction icons
This message is only visible to admins.
Problem displaying Facebook posts.
Error: Error validating access token: The user has not authorized application 1332798716823516.
Type: OAuthException
Subcode: 458

Unable to load Tweets