19 March 2019, Tuesday

ലേഖനങ്ങൾ

#JusticeForJisha: ജസ്റ്റിസ് വർമ്മ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുക - എസ്.എഫ്.ഐ.

കുറ്റവാളികൾക്കെതിരെ താമസംവിനാ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം, സ്ത്രീകൾക്ക് ഭയംകൂടാതെയും സ്വതന്ത്രരായും ജീവിക്കുവാനുതകുന്ന ഒരു നീതിയുക്ത സമൂഹത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോവുകയും വേണം. (എസ്.എഫ്.ഐ. കേന്ദ്രനിർവാഹക സമിതിയുടെ പത്രക്കുറിപ്പ്)

#JusticeForJisha: SFI Demands the Implementation of Verma Committee Recommendations

The SFI, while demanding that the criminals in the two incidents be brought to book without delay, believes that the struggle has to be taken forward by waging battles to create a society where women can live and thrive freely without fear. The demand for the implementation of the Verma Committee recommendations is a crucial part of this protracted struggle.

LDF Election Manifesto 2016 - English Version

Assembly Election Kerala 2016

 

LDF Manifesto

The Savarkar Story: Putting The Facts Straight

V.D. Savarkar

V.D. Savarkar, the only Hindutva leader who is claimed to be a freedom fighter, had in fact repeatedly apologised to the British and offered complete cooperation with them. Here we republish a classic 2002 article by Rajendra Prasad which exposes the reality of the Savarkar story.

When the RSS Teaches Nationalism

If one were to ask what the role of the RSS was in the freedom struggle, the only name coming forth from them would be that of V.D. Savarkar. Has Savarkar played any part in the freedom struggle after the formation of the Hindu Mahasabha? The answer is undoubtedly 'No'. In Savarkar's view, the biggest enemies of the Hindus were the Muslims and the Mughals. For this reason, Savarkar allied with the British, as they had defeated their enemies, the Mughals.

എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌

തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേക്ക്‌ വരുന്നത്‌. അവരുടെ സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഇന്ത്യയെ തേടിയുളള പലായനം. വികസനംകൊണ്ട്‌ വീർപ്പുമുട്ടി നിൽക്കുന്ന ഗുജറാത്തിലേക്ക്‌ പോകാതെ അയൽപക്കത്തു ബിജെപി തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ നിന്നുപോലും തൊഴിൽ തേടി തൊഴിലാളികൾ കേരളത്തിലേയ്ക്കാണല്ലോ വരുന്നത്‌. അവരെന്തേ, ഗുജറാത്തിലേക്ക്‌ പോകാത്തത്‌? അവിടെ തൊഴിൽ അവസരങ്ങളില്ലേ? മാന്യമായി കൂലി ഇല്ലെന്നുണ്ടോ?

The LDF's Thirty Five Point Programme

The Left, which laid the basis of the development of Kerala with its historic initiatives, is approaching the people in the upcoming elections with an agenda of effective, alternatives policies geared to face up to the challenges of our times. The LDF has put forward a manifesto with 600 proposals, and from among these, it has chosen 35 points as the main focus areas, constituting "The Thirty Five Point Programme".

വേണം നമുക്കൊരു പുതുകേരളം; മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം: എൽഡിഎഫ് തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ 2016

LDF Election Manifesto 2016

വേണം നമുക്കൊരു പുതുകേരളം. അഭ്യസ്‌തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക്‌ അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ്‌ നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണം. പക്ഷെ അതോടൊപ്പം ഇന്ന്‌ നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്‌ സമ്പൂര്‍ണ്ണ- സാമൂഹ്യ-സുരക്ഷിതത്വം ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസാദി പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും വേണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ്‌ നമ്മുടെ മുദ്രാവാക്യങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പും സ്ത്രീകളുടെ പ്രശ്നങ്ങളും

കേരളത്തിലെ സ്ത്രീകൾ ഈ തെരഞ്ഞെടുപ്പിനെ അതിജീവനത്തിന്റെ പോരാട്ടമായാണ്‌ കാണുന്നത്‌. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരും കേരളം ഭരിക്കുന്ന ഉമ്മൻചാണ്ടി സർക്കാരും വരുത്തിവച്ച ദുരിതങ്ങൾ സത്യസന്ധമായി വിലയിരുത്താനുള്ള അവസരം കൂടിയാണിത്‌.

പരവൂർ ദുരന്തം ആവർത്തിക്കാതിരിക്കാൻ

പരവൂരിലെ വെടിക്കെട്ട് അപകടം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മഹാദുരന്തമാണ്. ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും നെറുകയില്‍ എന്ന് ജനങ്ങള്‍ സ്വയം കരുതുന്ന ഒരു നിമിഷത്തിലാണ് പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനാവലിയെ ചിന്നിച്ചിതറിച്ച സ്‌ഫോടനം ഉണ്ടായത്. ഇതെഴുതുമ്പോള്‍ മരണസംഖ്യ 113 ആണ്. സാരമായി പൊള്ളലേറ്റ അനേകം പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുണ്ട്. ഈ ദുരന്തത്തില്‍നിന്ന് നാം നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ പ്രധാനം കരിമരുന്ന് കലാപ്രകടനം നടക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ നിഷ്‌കര്‍ഷിക്കേണ്ട മുന്‍കരുതലുകളാണ്.

Pages

Subscribe to RSS - ലേഖനങ്ങൾ