26 September 2017, Tuesday

മാധ്യമവിമർശനം

ജനിതകമാറ്റം വരുത്തേണ്ട മാധ്യമപ്രവർത്തനം

image courtesy: peopleseconomics.com

ഒരു വശത്ത് പട്ടിണിയും മറു വശത്ത് കര്‍ഷക ആത്മഹത്യകളും പെരുകുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രവും ജനപക്ഷത്തിന് വേണ്ടി പ്രയോഗിക്കേണ്ട ഒരു ആയുധം തന്നെ. ശാസ്ത്രത്തില്‍ അന്ധമായ വിശ്വാസപ്രമാണങ്ങള്‍ക്ക് സ്ഥാനമില്ല - ഇക്കാര്യം ആര് പറഞ്ഞാലും അതെങ്ങനെ വിവാദമാകും?

ഇത്രയ്ക്ക് താഴാമോ മനോരമേ ?

വോട്ടിനു വേണ്ടി ഇത്രയും താഴാമോ എന്നു ചോദിക്കുന്ന മനോരമയോട് തികച്ചും സൗമ്യമായി നമുക്കു തിരിച്ചു ചോദിക്കാം - യുഡിഎഫിനു വേണ്ടി ഇതിലും താഴാമോ ?

മനോരമയുടെ നവ അടവുനയം

logo-manorama

സി.പി.ഐ.എമ്മിനെക്കുറിച്ചും നേതാക്കളെക്കുറിച്ചും പല കഥകള്‍ പ്രചരിപ്പിച്ചവരില്‍ മനോരമ എന്നും മുന്നിലാണ്. വരദാചാരിയുടെ തലപരിശോധന വിവാദം സൃഷ്ടിച്ചതും ലാവലിന്‍ കേസുമായി അതിനെ ബന്ധിപ്പിച്ചതും മനോരമയാണ്. തലപരിശോധനയ്ക്കും ലാവലിന്‍ കേസിനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടപ്പോള്‍ മനോരമ മിണ്ടിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വിരൂപമായ അവസ്ഥയാണ് ഗോസിപ്പുകളുടെ പ്രചരണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം രൂപമുള്ള മനോരമയെ കേരളത്തിന് ഒന്നാം നമ്പര്‍ പത്രമായി പെറേണ്ടി വന്നിരിക്കുന്നു.

Pages

Subscribe to RSS - മാധ്യമവിമർശനം