29 June 2018, Friday

അഡ്വ. എ എ റഷീദ്

Malayalam

കന്നിയങ്കം. സി പി ഐ എം പാളയം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സർവ്വകലാശാലാ സെനറ്റ്, സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കൈരളി ടി വി സ്ഥാപക ഡയറക്ടർ

വർഷം: 
2016