11 June 2018, Monday

അഡ്വ. കെ പി സുമതി

Malayalam

കന്നിയങ്കം. സി.പി.ഐ. (എം) ജില്ലാ കമ്മിറ്റി അംഗം. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സി.ഐ.റ്റി.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്നു.

വർഷം: 
2016