22 January 2018, Monday

അഡ്വ. പി രാമചന്ദ്രന്‍ നായർ

Malayalam

തിരുവനന്തപുരം കരമന തളിയൽ സ്വദേശി. വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ സംഘടനാരംഗത്തെത്തി. സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, ഫാമിംഗ് കോര്‍പ്പറേഷൻ ചെയര്‍മാൻ എന്നീനിലകളിൽ പ്രവര്‍ത്തിക്കുന്നു. നിയമബിരുദധാരി. ട്രേഡ് യൂണിയൻ രംഗത്ത് സജീവമാണ്. 57 വയസ്. 2009ൽ തിരുവനന്തപുരം മണ്ഡലത്തില്‍ ലോൿസഭയിലേക്ക് മത്സരിച്ചു. നിയമസഭയിലേക്ക് കന്നിയങ്കം.

വർഷം: 
2011

Comments

വിജയാശംസകൾ അരുൺ നെടുമങ്ങാട്