6 June 2018, Wednesday

അഡ്വ. റ്റി കെ റഷീദ്

Malayalam

നിയമസഭയിലേക്ക് കന്നിയങ്കം. നിലവിൽ സി.പി.ഐ. എം മങ്കട ഏരിയ കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ പഞ്ചായത്ത്‌ അംഗവും. മങ്കട ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായും അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റായും പ്രവർത്തിച്ചു. എസ്.എഫ്.ഐ. മലപ്പുറം, പാലക്കാട്‌ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു.

വർഷം: 
2016