20 October 2017, Friday

അഡ്വ. വി ജോയി

Malayalam

കന്നിയങ്കം. സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം. അഴൂർ പഞ്ചായത്ത്‌ അംഗം. ചിറയൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

വർഷം: 
2016