3 October 2018, Wednesday

അഡ്വ. ഷിജി ശിവജി

Malayalam

കന്നിയങ്കം. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ കടയിരുപ്പ് ഡിവിഷന്‍ അംഗം. അഭിഭാഷക. മഹിളാ അസോസിയേഷന്റെയും ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെയും പ്രവര്‍ത്തക. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം.

വർഷം: 
2016