""കോടതി, മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ് വാദം. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിനെ കേള്‍ക്കുന്നത് മുഖ്യമന്ത്രിയെ കേള്‍ക്കുന്നതിന് തുല്യമല്ലെ? സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരുസീറ്റില്‍പോലും ജയിക്കാത്ത സ്ഥിതിയാണിപ്പോള്‍‘’ - പിണറായി വിജയന്
അഡ്വ. സുരേഷ് ടി നായർ

Malayalam
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സംഘടനാരംഗത്ത്. നിലവിൽ സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന കാര്യ
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായും ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാനായും പ്രവർത്തിച്ചു. കോട്ടയം, പൊന്‍കുന്നം കോടതികളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. 31 വയസ്.
വർഷം:
2011
Comments
Swagatham
- Log in or register to post comments
PermalinkLAL salam
- Log in or register to post comments
Permalink