23 January 2019, Wednesday

ആര്‍ രാജേഷ്

Malayalam

ചെങ്ങന്നൂര്‍ താലൂക്കിലെ കൊല്ലുകടവ് സ്വദേശി. 28 വയസ്. സിപിഐ എം ചെറിയനാട് ലോക്കല്‍ സെക്രട്ടറിയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജില്‍ വിദ്യാഭ്യാസം. എംഎസ്സി പഠനം പൂര്‍ത്തിയാക്കി. ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തില്‍ ചെറിയനാട് ഡിവിഷന്‍ അംഗം. എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്. 

വർഷം: 
2011