20 April 2018, Friday

എം ഇ ഹസൈനാര്‍

Malayalam

തൃക്കാക്കര സ്വദേശി. 60 വയസ്. സിപിഐ എം കളമശ്ശേരി ഏരിയാകമ്മിറ്റിയംഗം. കോതമംഗലം എംഎ കോളേജില്‍ നിന്ന് ബിരുദം. ജില്ലാപഞ്ചായത്ത് മുന്‍ അംഗം. 12 വര്‍ഷം തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റ്.  കണയന്നൂര്‍ കാര്‍ഷിക വികസന ബാങ്ക്, അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റും എറണാകുളം ജില്ലാസഹകരണബാങ്ക് ഡയറക്ടറുമാണ്. 

വർഷം: 
2011