23 October 2018, Tuesday

എം നൗഷാദ്

Malayalam

കന്നിയങ്കം . സിപിഐ എം കൊല്ലം ഈസ്റ്റ്‌ ഏരിയ കമ്മിറ്റി അംഗം. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. യുവജന രംഗത്തും സജീവമായിരുന്നു. കൊല്ലം നഗരസഭാ മുൻ ഡെപ്യൂട്ടി മേയർ. ഇപ്പോൾ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ.

വർഷം: 
2016