26 September 2017, Tuesday

എം. മുകേഷ്

Malayalam

കന്നിയങ്കം. പ്രശസ്ത ചലച്ചിത്ര നടൻ. നാടകാചാര്യൻ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും മകൻ. താര സംഘടനയായ അമ്മയുടെ മുൻ വൈസ് പ്രസിഡന്റും നിലവിൽ എക്സിക്യൂട്ടീവ്‌ അംഗവുമാണ്. കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചു.

വർഷം: 
2016