16 April 2019, Tuesday

എം രാജഗോപാൽ

Malayalam

കയ്യൂർ സ്വദേശി. തൃക്കരിപ്പൂരിൽ കന്നിയങ്കം. സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറിയുമാണ്. കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംസഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു.

വർഷം: 
2016