12 December 2017, Tuesday

എം സ്വരാജ്

Malayalam

കന്നിപ്പോരാട്ടം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. എഴുത്തുകാരന്‍, കവി എന്നീ നിലകളില്‍ ശ്രദ്ധേയന്‍. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വർഷം: 
2016