20 July 2018, Friday

എളമരം കരീം

Malayalam

വാഴക്കാട് എളമരം സ്വദേശി. 57 വയസ്. വ്യവസായ മന്ത്രി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ രംഗത്ത്.  1996ല്‍ കോഴിക്കോട് രണ്ടില്‍നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006ല്‍ ബേപ്പൂരില്‍നിന്ന് നിയമസഭയിലെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

വർഷം: 
2011