26 September 2017, Tuesday

എൽദോ എബ്രഹാം

Malayalam

സിപിഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചു. കോലഞ്ചേരി സെന്റ്‌ പീറ്റെഴ്സ് കോളേജില്‍ സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹി.

വർഷം: 
2016