17 January 2019, Thursday

എ എം ആരിഫ്

Malayalam

ആലപ്പുഴ സ്വദേശി. തിരുവനന്തപുരം ലോ അക്കാദമി  ലോകോളേജില്‍നിന്ന് നിയമബിരുദം. അരൂര്‍ എംഎല്‍എ. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തി. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അരൂക്കുറ്റിയില്‍നിന്ന് ജില്ലാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമാണ്. ചേര്‍ത്തല ഏരിയ സെക്രട്ടറിയായിരുന്നു. 2006 അരൂരില്‍ കെ ആര്‍ ഗൌരിയമ്മയെ തോല്‍പ്പിച്ച് നിയമസഭാംഗമായി.

വർഷം: 
2011