26 September 2017, Tuesday

എ എം ആരിഫ്

Malayalam

അരൂരിൽ മൂന്നാം മത്സരം. രണ്ടുവട്ടം ജയം. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാസെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

വർഷം: 
2016