24 January 2019, Thursday

എ എ അസീസ്

Malayalam

ഇരവിപുരത്തെ സിറ്റിങ് എംഎല്‍എയായ എ എ അസീസ് ആര്‍എസ്‌പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും യുടിയുസി അഖിലേന്ത്യാ പ്രസിഡന്റുമാണ്. ഭാര്യ: ഉസൈബ. മക്കള്‍: ബിന്ദു, വിശ്രു, വിനു, വിജു.

വർഷം: 
2011