26 September 2017, Tuesday

എ സി മൊയ്തീൻ

Malayalam

നിയമസഭയിലേക്ക് മൂന്നാമൂഴം. കുന്നംകുളത്ത് ആദ്യം. 2004-ൽ വടക്കാഞ്ചേരിയിൽ ഉപതെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ പരാജയപ്പെടുത്തി. 2006ൽ ടി.വി. ചന്ദ്രമോഹനെ തോല്‍പ്പിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം. കേരള കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം.

വർഷം: 
2016