9 March 2019, Saturday

കെ കുഞ്ഞിരാമൻ

Malayalam

ഉദുമയിൽ രണ്ടാം ഊഴം. സിപിഐ എം കാസര്‍കോട് ജില്ലാ കമ്മറ്റിയംഗവും കർഷക സംഘം ജില്ലാ ട്രഷററുമാണ്. കർഷകനും പൂരക്കളി കലാകാരനുമാണ്. സിപിഐ എം ഉദുമ ഏരിയ സെക്രട്ടറിയായിരുന്നു. 1970ൽ ഭുസമരത്തിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞു.

വർഷം: 
2016