18 February 2019, Monday

കെ കെ ജയചന്ദ്രന്‍

Malayalam

രണ്ടുതവണ ഉടുമ്പന്‍ചോലയില്‍നിന്ന് നിയമസഭയില്‍. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം.   കെഎസ്വൈഎഫിലൂടെ പൊതുരംഗത്തെത്തി. സിപിഐ എം രാജാക്കാട് ഏരിയാസെക്രട്ടറി, ഇടുക്കി ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ്.

വർഷം: 
2011