16 April 2019, Tuesday

കെ കെ ശൈലജ

Malayalam

ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. മട്ടന്നൂര്‍ കോളേജില്‍ വിദ്യാഭ്യാസം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാനകമ്മറ്റി അംഗവും.  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1996ല്‍ കൂത്തുപറമ്പിനേയും 2006ല്‍ പേരാവൂരിനേയും പ്രതിനിധീകരിച്ചു. 

വർഷം: 
2011