26 September 2017, Tuesday

കെ ഡി പ്രസേനൻ

Malayalam

ആലത്തൂരിൽ കന്നിയങ്കം. സി പി ഐ എം ആലത്തൂർ ഏരിയ സെക്രട്ടറി. ജില്ലാ കമ്മിറ്റി അംഗം. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ. എസ് എഫ് ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറി ആയും പ്രവർത്തിച്ചു. ഒട്ടേറെ സംഘടനകളുടെ ഭാരവാഹി.

വർഷം: 
2016