12 December 2017, Tuesday

കെ ദാസൻ

Malayalam

കൊയിലാണ്ടിയിൽ രണ്ടാമൂഴം. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം. ചെത്തുതൊഴിലാളി സംസ്ഥാന ഫെഡറേഷൻ അംഗം. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി. നഗരസഭാ ചെയർമാനായിരുന്നു.

വർഷം: 
2016