24 September 2018, Monday

കെ ബാബു

Malayalam

നെന്മാറയില്‍ കന്നിയങ്കം. സി പി ഐ എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി. പാലക്കാട്‌ ജില്ലാ കമ്മിറ്റി അംഗം. ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേര്‍സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ സെക്രട്ടറി. വിവിധ സംഘടനകളുടെ ഭാരവാഹി.

വർഷം: 
2016