22 January 2018, Monday

കെ വി അബ്ദുൾഖാദർ

Malayalam

മൂന്നാമൂഴം. 2006ലും 2011ലും വിജയം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം. കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വർഷം: 
2016