20 October 2017, Friday

കോവൂര്‍ കുഞ്ഞുമോന്‍

Malayalam

2001 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ആര്‍.എസ്.പി.യുടെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി. (ലെനിനിസ്റ്റ്)ന് രൂപം നല്‍കി. ആര്‍.എസ്.പി. കേന്ദ്രക്കമ്മിറ്റി അംഗമായിരുന്നു.

വർഷം: 
2016