18 October 2017, Wednesday

ഗുരുവായൂർ

​തൃശൂർ ജില്ലയിലെ ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം.1957 മുതല്‍ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ മിക്കതവണയും മുസ്ലീം ലീഗ് ആയിരുന്നു ജയിച്ചു കൊണ്ടിരുന്നത്. പക്ഷെ ഇടതു സ്വതന്ത്രൻ ആയി നിന്ന് പി ടി കുഞ്ഞുമുഹമ്മദ് 1996-ൽ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. അതിനുശേഷം പി കെ കെ ബാവയിലൂടെ മണ്ഡലം ലീഗ് തിരിച്ചു പിടിചച്ചുവെങ്കിലും 2006-ലും 2011-ലുമായി രണ്ടു തവണ സിപിഐഎം-നു വേണ്ടി കെ വി അബ്ദുൾഖാദർ നേടി . കോൺഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളും കോൺഗ്രസ്സും മുസ്ലീംലീഗും തമ്മിലുള്ള പടലപ്പിണക്കങ്ങളും ഗുരുവായൂർ മണ്ഡലത്തിന്റെ സവിശേഷതയാണ്. ഇത്തവണയും ഇടതുപക്ഷത്തിനു വേണ്ടി കെ.വി.അബുദുൾ ഖാദർ തന്നെ മത്സരിക്കും. പി എം സാധിക് അലി മുസ്ലീം ലീഗിന് വേണ്ടിയും നിവേദിത സുബ്രമണ്യൻ ബിജെപിക്ക് വേണ്ടിയും ജനവിധി തേടും. തൃശൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഗുരുവായൂർ നിയമസഭാമണ്ഡലം. രണ്ടായിരത്തി പതിനൊന്നിൽ 7.25​% വോട്ടുകൾ നേടിയുരുന്നു ബിജെപി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം: ആകെ വോട്ടുകൾ: 178107 പോൾ ചെയ്ത വോട്ടുകൾ: 128276 പോളിങ്ങ് ശതമാനം: 72.02 ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​ ഇടതുപക്ഷത്തിനു ലോകസഭയിൽ ഭൂരിപക്ഷത്തിൽ കുറവ് വന്നിട്ടുണ്ട്. അതെ സമയം ആം ആദ്മി പാർട്ടിക്ക് കാര്യമായവോട്ടുകൾ പൊതുവിൽ തൃശൂർ ലോകസഭ മണ്ഡലത്തിൽ കിട്ടിയിട്ടുണ്ട് അതിൽ ഒരു ഭാഗം ഗുരുവായൂർ (4576 ) മണ്ഡലത്തിലും കാണാം. എസ് ഡി പി ഐക്കും മൂവായിരം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​തൃശൂർ ജില്ലയിലെ ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം.1957 മുതല്‍ 2011 വരെ നടന്ന പതിനാലു തിരെഞ്ഞെടുപ്പുകളിൽ മിക്കതവണയും മുസ്ലീം ലീഗ് ആയിരുന്നു ജയിച്ചു കൊണ്ടിരുന്നത്. പക്ഷെ ഇടതു സ്വതന്ത്രൻ ആയി നിന്ന് പി ടി കുഞ്ഞുമുഹമ്മദ് 1996-ൽ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. അതിനുശേഷം പി കെ കെ ബാവയിലൂടെ മണ്ഡലം ലീഗ് തിരിച്ചു പിടിചച്ചുവെങ്കിലും 2006-ലും 2011-ലുമായി രണ്ടു തവണ സിപിഐഎം-നു വേണ്ടി കെ വി അബ്ദുൾഖാദർ നേടി . കോൺഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളും കോൺഗ്രസ്സും മുസ്ലീംലീഗും തമ്മിലുള്ള പടലപ്പിണക്കങ്ങളും ഗുരുവായൂർ മണ്ഡലത്തിന്റെ സവിശേഷതയാണ്. ഇത്തവണയും ഇടതുപക്ഷത്തിനു വേണ്ടി കെ.വി.അബുദുൾ ഖാദർ തന്നെ മത്സരിക്കും. പി എം സാധിക് അലി മുസ്ലീം ലീഗിന് വേണ്ടിയും നിവേദിത സുബ്രമണ്യൻ ബിജെപിക്ക് വേണ്ടിയും ജനവിധി തേടും. തൃശൂർ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഗുരുവായൂർ നിയമസഭാമണ്ഡലം. രണ്ടായിരത്തി പതിനൊന്നിൽ 7.25​% വോട്ടുകൾ നേടിയുരുന്നു ബിജെപി.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:

ആകെ വോട്ടുകൾ: 178107

പോൾ ചെയ്ത വോട്ടുകൾ: 128276

പോളിങ്ങ് ശതമാനം: 72.02

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​​​

ഇടതുപക്ഷത്തിനു ലോകസഭയിൽ ഭൂരിപക്ഷത്തിൽ കുറവ് വന്നിട്ടുണ്ട്. അതെ സമയം ആം ആദ്മി പാർട്ടിക്ക് കാര്യമായവോട്ടുകൾ പൊതുവിൽ തൃശൂർ ലോകസഭ മണ്ഡലത്തിൽ കിട്ടിയിട്ടുണ്ട് അതിൽ ഒരു ഭാഗം ഗുരുവായൂർ (4576 ) മണ്ഡലത്തിലും കാണാം. എസ് ഡി പി ഐക്കും മൂവായിരം വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam
ജില്ല: