18 November 2017, Saturday

ജി സുധാകരൻ

Malayalam

അമ്പലപ്പുഴയിൽ രണ്ടു വട്ടം ജയിച്ചു. 1996ൽ കായംകുളത്ത് ജയം. വി എസ് സർക്കാരിൽ സഹകരണ മന്ത്രി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം. എസ് എഫ് ഐ യുടെ ആദ്യ സംസ്ഥാന സെക്രട്ടറി. എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌.

വർഷം: 
2016