""കോടതി, മുഖ്യമന്ത്രിയെ കേട്ടില്ലെന്നാണ് വാദം. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിനെ കേള്‍ക്കുന്നത് മുഖ്യമന്ത്രിയെ കേള്‍ക്കുന്നതിന് തുല്യമല്ലെ? സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരുസീറ്റില്‍പോലും ജയിക്കാത്ത സ്ഥിതിയാണിപ്പോള്‍‘’ - പിണറായി വിജയന്
ജെയിംസ് മാത്യു
Malayalam
മണിക്കടവ് സ്വദേശി. കണ്ണൂരില്‍ താമസം. നിര്‍മലഗിരി,ബ്രണ്ണന്‍, കോഴിക്കോട് ഗവ. ലോ കോളേജുകളില്‍ വിദ്യാഭ്യാസം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രണ്ടു തവണ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
വർഷം:
2011