29 January 2019, Tuesday

ജോര്‍ജ് എം തോമസ്

Malayalam

കൊടിയത്തൂര്‍ തോട്ടുമുക്ക് സ്വദേശി. 57 വയസ്. തിരുവമ്പാടിയില്‍ നിന്നും നിയമസഭയില്‍. ബംഗളൂരു സെന്റ് ഫിലോമിനാസ് കോളേജ്, മൈസൂര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സിപിഐ എം ജില്ലാകമ്മറ്റിയംഗം. കര്‍ഷകസംഘം സംസ്ഥാനകമ്മറ്റിയംഗം. കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി. മുക്കം ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ്.

വർഷം: 
2011