20 October 2017, Friday

ജോർജ്ജ് എം തോമസ്

Malayalam

തിരുവമ്പാടിയിൽ മൂന്നാമങ്കം. 2006ൽ ഉപതെരഞ്ഞെടുപ്പിൽ ആദ്യജയം. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി. സിപിഐ എം തിരുവമ്പാടി ഏരിയ സെക്രട്ടറിയായിരുന്നു.

വർഷം: 
2016