18 January 2018, Thursday

ടി എം തോമസ്‌ ഐസക്

Malayalam

ആലപ്പുഴയിൽ രണ്ടാം തവണ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ ധനമന്ത്രി. 1996 മുതൽ അഞ്ച് വർഷം സംസ്ഥാന ആസൂത്രണബോർഡ് അംഗം. ഉറവിട മാലിന്യ സംസ്കരണത്തിനും, ജൈവ പച്ചക്കറി കൃഷി വ്യാപനത്തിനും ചുക്കാൻ പിടിക്കുന്നു.

വർഷം: 
2016