12 December 2017, Tuesday

ടി പി രാമകൃഷ്ണൻ

Malayalam

പേരാമ്പ്രയിൽ രണ്ടാമൂഴം. 2001ൽ ജയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്. സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി അംഗവുമാണു്. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു.

വർഷം: 
2016