30 March 2019, Saturday

ഡോ. സെബാസ്റ്റ്യന്‍പോള്‍

Malayalam

സി.പി.ഐ.എം സ്വതന്ത്രൻ

എറണാകുളത്തില്‍ സ്വദേശി. മുന്‍ എംപിയും എംഎല്‍എയും. 1997, 2003 ഉപതെരഞ്ഞെടുപ്പിലും 2004ലും ലോക് സഭാംഗവും 98 ഉപതെരഞ്ഞെടുപ്പില്‍ നിയമസഭാംഗവുമായി. അഭിഭാഷകന്‍, മാധ്യമ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, തുടങ്ങിയ മേഖലകളിലും പ്രഗത്ഭന്‍. പ്രസ് കൌണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിന്‍ സര്‍വ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.

വർഷം: 
2011