തൃശൂർ
സ്ഥാനാർത്ഥി
തൃശൂർ ജില്ലയിലെ തൃശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശൂർ നിയമസഭാമണ്ഡലം. 1977 മുതൽ നടന്ന ഒമ്പത് തിരെഞ്ഞെടുപ്പുകളിൽ തേറമ്പിൽ രാമകൃഷ്ണൻ ഇവിടെ നിന്നും അഞ്ചു തവണ വിജയിച്ചിട്ടുണ്ട് , രണ്ടു തവണ മാത്രമേ 1977 നു ശേഷം ഇടതുപക്ഷത്തിനു ഈ സീറ്റ് ലഭിച്ചിട്ടുള്ളൂ. 1991 മുതൽ തുടർച്ചയായി ജനപ്രതിനിധി ആണ് തേറമ്പിൽ രാമകൃഷ്ണൻ. കഴിഞ്ഞതവണ സിപിഐയുടെ പി. ബാലചന്ദ്രനെ തോൽപ്പിച്ചാണ് തേറമ്പിൽ വിജയിച്ചത്. കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു, ഇടതുപക്ഷത്ത് നിന്നും ജനകീയനായ സി പി ഐ നേതാവ് വി എസ് സുനിൽകുമാർ അങ്കത്തിനു ഇറങ്ങുന്നു. ബി ജെ പി സ്ഥാനാർഥിയായി ബി ഗോപാലകൃഷ്ണനും ജനവിധി തേടുന്നു. ശക്തമായ മത്സരം നടത്തി മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി തന്നെയാണു ജനകീയ നേതാവിനെ സി പി ഐ രംഗത്ത് ഇറക്കിയിരിക്കുന്നത് . ബിജെപിക്ക് ഇവിടെ പറയത്തക്ക നേട്ടമുണ്ടാകാനാകും എന്ന് കരുതുനില്ല 5.94% വോട്ടുകൾ രണ്ടായിരത്തി പതിനൊന്നിൽ ലഭിച്ചിരുന്നു . 2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം: ആകെ വോട്ടുകൾ : 161697 പോൾ ചെയ്ത വോട്ടുകൾ: 112794 പോളിങ്ങ് ശതമാനം: 69.76 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. നിയമസഭാ തിരെഞ്ഞെടുപ്പിൽ നിന്നും ലോക്സഭാതിരെഞ്ഞെടുപ്പിൽ എത്തിയപ്പോൾ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിനു പതിനായിരിത്തിലധികം വോട്ടുകളുടെ കുറവ് വന്നിട്ടുണ്ട്. കേരളത്തിൽ ആം ആദ്മി പാർടി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്ന് തൃശൂർ ആണ്. 9200 വോട്ടുകൾ ഇവിടെ സാറാ ജോസഫ് നേടി. ബി ജെ പി യും ചെറിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട് 2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:തൃശൂർ ജില്ലയിലെ തൃശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശൂർ നിയമസഭാമണ്ഡലം. 1977 മുതൽ നടന്ന ഒമ്പത് തിരെഞ്ഞെടുപ്പുകളിൽ തേറമ്പിൽ രാമകൃഷ്ണൻ ഇവിടെ നിന്നും അഞ്ചു തവണ വിജയിച്ചിട്ടുണ്ട് , രണ്ടു തവണ മാത്രമേ 1977 നു ശേഷം ഇടതുപക്ഷത്തിനു ഈ സീറ്റ് ലഭിച്ചിട്ടുള്ളൂ. 1991 മുതൽ തുടർച്ചയായി ജനപ്രതിനിധി ആണ് തേറമ്പിൽ രാമകൃഷ്ണൻ. കഴിഞ്ഞതവണ സിപിഐയുടെ പി. ബാലചന്ദ്രനെ തോൽപ്പിച്ചാണ് തേറമ്പിൽ വിജയിച്ചത്. കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു, ഇടതുപക്ഷത്ത് നിന്നും ജനകീയനായ സി പി ഐ നേതാവ് വി എസ് സുനിൽകുമാർ അങ്കത്തിനു ഇറങ്ങുന്നു. ബി ജെ പി സ്ഥാനാർഥിയായി ബി ഗോപാലകൃഷ്ണനും ജനവിധി തേടുന്നു. ശക്തമായ മത്സരം നടത്തി മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി തന്നെയാണു ജനകീയ നേതാവിനെ സി പി ഐ രംഗത്ത് ഇറക്കിയിരിക്കുന്നത് . ബിജെപിക്ക് ഇവിടെ പറയത്തക്ക നേട്ടമുണ്ടാകാനാകും എന്ന് കരുതുനില്ല 5.94% വോട്ടുകൾ രണ്ടായിരത്തി പതിനൊന്നിൽ ലഭിച്ചിരുന്നു .
2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:
ആകെ വോട്ടുകൾ : 161697
പോൾ ചെയ്ത വോട്ടുകൾ: 112794
പോളിങ്ങ് ശതമാനം: 69.76
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.
നിയമസഭാ തിരെഞ്ഞെടുപ്പിൽ നിന്നും ലോക്സഭാതിരെഞ്ഞെടുപ്പിൽ എത്തിയപ്പോൾ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിനു പതിനായിരിത്തിലധികം വോട്ടുകളുടെ കുറവ് വന്നിട്ടുണ്ട്. കേരളത്തിൽ ആം ആദ്മി പാർടി ഏറ്റവും കൂടുതൽ വോട്ടു പിടിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്ന് തൃശൂർ ആണ്. 9200 വോട്ടുകൾ ഇവിടെ സാറാ ജോസഫ് നേടി. ബി ജെ പി യും ചെറിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്
2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ: