12 December 2017, Tuesday

നിയാസ് പുളിക്കലകത്ത്‌

Malayalam

രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റുമാണ്. തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം. പഠനകാലത്ത് കെ.എസ്‌.യു. പ്രവര്‍ത്തകനായിരുന്നു. മുന്‍ കോൺഗ്രസ് കുടുംബാംഗം.

വർഷം: 
2016