25 January 2019, Friday

പി അയിഷാ പോറ്റി

Malayalam

കൊട്ടാരക്കര സ്വദേശി. 53 വയസ്സ്. കൊട്ടാരക്കര  എംഎല്‍എ. സിപിഐ എം കൊട്ടാരക്കര ഏരിയകമ്മിറ്റി അംഗം.  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം,  ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ദേശീയസമിതി അംഗം, വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

വർഷം: 
2011