17 November 2017, Friday

പി ഉണ്ണി

Malayalam

കന്നിയങ്കം. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം. കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി ഡി വൈ എഫ് ഐയുടെ ആദ്യ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയും സി ഐ ടി യു ജില്ലാ സെക്രട്ടറിയും ആയിരുന്നു.

വർഷം: 
2016