16 April 2019, Tuesday

പി പി അബ്ദുള്ളക്കുട്ടി

Malayalam

തിരൂര്‍ വെട്ടം സ്വദേശി. 69 വയസ്. കഴിഞ്ഞതവണ ഇ ടി മുഹമ്മദ് ബഷീറിനെ തോല്‍പ്പിച്ച് എംഎല്‍എ ആയി.  കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമാണ്. വെട്ടം പഞ്ചായത്ത് പ്രസിഡന്റ്, സിപിഐ എം തിരൂര്‍ ഏരിയ സെക്രട്ടറി, കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

വർഷം: 
2011