17 April 2019, Wednesday

പി ശ്രീരാമകൃഷ്ണന്‍

Malayalam

പെരിന്തല്‍മണ്ണ സ്വദേശി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും. അധ്യാപകനാണ്. ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാഭ്യാസം. എസ്എഫ്ഐ പാലക്കാട് ജില്ലാപ്രസിഡന്റ്, കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വർഷം: 
2011

Comments

Comrade, All the best for your success..! ! We are doing what ever the best we can do for you.. ! ! Lalsala http://www.facebook.com/pages/P-Sreeramakrishnan-Vote-for-Sreeramakrishnan-at-Ponnani/191521200883437?sk=wall

പൊന്നാനിയെ പൊന്നാക്കിയ പൊന്നാനിയുടെ സുല്‍ത്താന്‍ സഖാവ് ഇമ്പിച്ചിബാവയും സഖാവ് പാലൊളി മുഹമ്മദ്കുട്ടിയും പൊന്നാനിയുടെ വികസനത്തിന്ന് വേണ്ടി നല്‍കിയ അകമൊഴിഞ്ഞ പിന്തുണ ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല..കൊല്ലങളായി വികസനം ബാലികേറാമലയായിരുന്നു പൊന്നാനി ഇന്ന് വികസനത്തിന്റെ കൊടൂമുടിയിലാണു. ഈ വികസന പ്രവര്‍ത്തനത്തിന്ന് തുടര്‍ച്ച സൃഷ്ടിക്കാന്‍ പുതിയൊരു താരോദയം!സഖാവ് പി ശ്രീരാമകൃഷ്ണന്‍ .പൊന്നാനിയുടെ വികസനം എന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധികളിലൂടെയാണു യാതാര്‍ത്ഥ്യമായിട്ടുള്ളത് . ഓരോ വോട്ടും സഖാവ് പി. ശ്രീരാമകൃഷ്ണന് നല്‍കി പൊന്നാനിയില്‍ ചെങ്കോടി പാറിക്കാന്‍ നാടും നഗരവും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ സ: പി ശ്രിരാമകൃഷ്ണന്റെ വിജയം സുനിശ്ചിതം....