17 November 2017, Friday

പി ശ്രീരാമകൃഷ്ണൻ

Malayalam

മൂന്നാമൂഴം. 2011 ൽ വിജയം. സി.പി.ഐ. എം സംസ്ഥാന കമ്മിറ്റി അംഗം. എസ്.എഫ്.ഐ. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌, ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി , അഖിലേന്ത്യാ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.

വർഷം: 
2016