26 September 2017, Tuesday

പ്രതിഭാ ഹരി

Malayalam

കന്നിയങ്കം. സിപിഐ എം തകഴി ഏരിയാകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്നു. അഭിഭാഷക.

വർഷം: 
2016