26 September 2017, Tuesday

പ്രൊഫ. സി രവീന്ദ്രനാഥ്

Malayalam

പുതുക്കാട് ഇതു മൂന്നാമൂഴം. ആദ്യ രണ്ടു മത്സരത്തിലും വിജയം. 2011ല്‍ ജില്ലയില്‍ നിന്ന്‍ റെക്കോഡ് ഭൂരിപക്ഷം (26482). തൃശൂര്‍ സെന്റ് തോമസ്‌ കോളേജില്‍ രസതന്ത്രം അധ്യാപകനായിരുന്നു. സിപിഐ എം കൊടകര ഏരിയ കമ്മിറ്റിയംഗം.

വർഷം: 
2016