13 April 2019, Saturday

ബാബു എം പാലിശ്ശേരി

Malayalam

കുന്നംകുളം കടവല്ലൂര്‍ സ്വദേശി.  52 വയസ്. കുന്നംകുളം എംഎല്‍എ. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം.  യുവജനസംഘടനയിലൂടെ രാഷ്ട്രീയത്തില്‍. സിപിഐ എം കുന്നംകുളം ഏരിയാസെക്രട്ടറിയായിരുന്നു. ലൈബ്രറി കൌണ്‍സില്‍ ജില്ലാപ്രസിഡന്റ്. ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

വർഷം: 
2011